ആറ് മാസം മുന്‍പ് കൂട്ടുകാരനെ കൊന്ന് കിണറ്റിലിട്ടു; കിണര്‍ മൂടാനായി ടണ്‍ കണക്കിന് മാലിന്യവും കൊണ്ടുവന്ന് തള്ളി; കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ മൃതദേഹത്തിനായി കിണറ്റില്‍ തിരച്ചില്‍ തുടരുന്നു; എല്ലാത്തിനും കാരണമായത് വിഗ്രഹത്തട്ടിപ്പ്
സ്വന്തം ലേഖകന്‍ എടപ്പാള്‍: പന്താവൂര്‍ കാളച്ചാല്‍ കിഴക്കെ വളപ്പില്‍ ഇര്‍ഷാദ് ഹനീഫ (25)യുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുന്നു. 15 കോല്‍ ആഴമുള്ള കിണറ്റില്‍നിന്ന് മണിക്കൂറുകളോളം കഷ്ടപ്പെട്ട് മാലിന്യങ്ങള്‍ കോരിമാറ്റിയിട്ടും ഇര്‍ഷാദിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ല. ആറുമാസം മുന്‍പാണ് ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ കൊന്ന്, മൃതദേഹം […]