video
play-sharp-fill

സ്നേഹവും വസന്തത്തിന്റെ പുതുമയും നൽകുന്ന പുണ്യദിനത്തിൽ എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ഈസ്റ്റര്‍ ആശംസകൾ !

സ്വന്തം ലേഖകൻ കോട്ടയം : ഈസ്റ്റർ ലോകത്തിന് ദൈവാനുഗ്രഹമാണ്. ഈ ഭൂമിയില്‍ സ്നേഹവും പ്രത്യാശയും ഇപ്പോഴും നിലനിൽക്കുന്നുവെന്ന് നമ്മെ ഓര്‍മിപ്പിയ്ക്കുന്ന അവസരമാണിത്. എല്ലാ വായനക്കാർക്കും സന്തോഷം നിറഞ്ഞ ഈസ്റ്റര്‍ ആശംസകൾ !

ഈസ്റ്റർ ആഘോഷിക്കാൻ ലോക് ഡൗൺ ലംഘിച്ച് തകൃതിയായി ഇറച്ചി വിൽപന ; മണർകാട്ടെ ഇറച്ചി കച്ചവടത്തിൽ നടപടിയെടുക്കാതെ പൊലീസ്

ജനാർദ്ദനൻ കോട്ടയം : കൊറോണ വന്നാലും വേണ്ടില്ല ഈസ്റ്റർ ആഘോഷിച്ചാൽ മതിയെന്നാണ് ചില കോട്ടയംകാരുടെ പക്ഷം . ഈസ്റ്റർ വിപണി ലക്ഷ്യമാക്കി ലോക് ഡൗൺ നിർദ്ദേശങ്ങൾ പോലും പാലിക്കാതെയാണ് കോട്ടയത്തെ പല ഇറച്ചിക്കടകളിലും ഇന്ന് ഈസ്റ്റർ വിപണി പുരോഗമിക്കുന്നത്. ലോക് ഡൗൺ […]