ശവക്കുഴി വെട്ടുന്നയാളുടെ ജീവിത വഴികളിലൂടെയൊരു യാത്ര…! “ഏകൻ” ഫെബ്രുവരി 24ന് തിയേറ്ററുകളിലേക്ക്
സ്വന്തം ലേഖകൻ ലാ ഫ്രെയിംസിന്റെ ബാനറിൽ നെറ്റോ ക്രിസ്റ്റഫർ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ” ഏകൻ” ഫെബ്രുവരി 24 – ന് തീയേറ്ററുകളിലെത്തുന്നു. ശവക്കുഴി വെട്ടുന്ന തൊഴിലിലേർപ്പെട്ടിരിക്കുന്ന ദാസന്റെ ജീവിത വഴികളിലൂടെയുളെളാരു സഞ്ചാരമാണ് ചിത്രത്തിന്റെ പ്രമേയം. ദാസന്റെ ബാല്യം, […]