ഇന്ന് മുതൽ ഇ-സ്റ്റാംപിങ്ങ് ; പുതിയ സംവിധാനം വ്യാജമുദ്ര പത്രങ്ങൾ തടയാൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മുദ്രപത്ര ഇടപാടുകളും ഇന്നു മുതൽ ഇസ്റ്റാംപിങ് സംവിധാനം മുഖേനെയായിരിക്കും. ഇതോടെ ഇന്ന് മുതൽ വിവിധ ആവശ്യങ്ങൾക്കുള്ള മുദ്രപത്രങ്ങൾ ഇന്നു മുതൽ ട്രഷറി വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിൽ നിന്ന് ഇ പേയ്‌മെന്റ് മുഖേന ഡൗൺലോഡ് ചെയ്തു […]