video
play-sharp-fill

ഡിവൈഎസ്പിയെ വിവാഹം ചെയ്തത് പിടികിട്ടാപ്പുള്ളിയായിരിക്കെ..!! കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് ഉൾപ്പെടെ നിരവധി കേസുകൾ..!! തട്ടിപ്പുകൾക്ക് മറയാക്കിയത് ഭർത്താവിനെ..! നുസ്രത്തിന് ജാമ്യം

സ്വന്തം ലേഖകൻ മലപ്പുറം:വിവിധ തട്ടിപ്പുകേസുകളിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ വി.പി. നുസ്രത്തിന് (36) മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യം അനുവദിച്ചു. മലപ്പുറം പൊലീസെടുത്ത കേസിൽ 2,35,000 രൂപ കെട്ടിവെച്ചതോടെയാണ് ജാമ്യം. തൃശൂർ കോപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെഎ […]