ഞാൻ പോലും അറിയാതെ ഒരടുപ്പം തോന്നി, തുറന്ന് പറയാൻ ധൈര്യമായപ്പോൾ കാപ്പി കുടിക്കാൻ ക്ഷണിക്കുകയായിരുന്നു : അമാലിനെ ജീവിതസഖിയാക്കിയ അനുഭവം ആരാധകരോട് പങ്കുവെച്ച് ദുൽഖർ സൽമാൻ
സ്വന്തം ലേഖകൻ കൊച്ചി: പ്രണയിച്ച് വിവാഹം കഴിച്ച സിനിമാ താരങ്ങളിൽ ഒരാളാണ് നടൻ ദുൽഖർ സൽമാൻ. അമാലിനെ തന്റെ ജീവിത സഖിയാക്കിയ അനുഭവം ആരാധകർക്കായി പങ്കുവെച്ച് ഇപ്പോൾ ദുൽഖർ സൽമാൻ രംഗത്ത് എത്തിയിരിക്കുകയാണ്. സ്‌കൂളിൽ അഞ്ചു വർഷം ജൂനിയറായിരുന്ന പെൺക്കുട്ടിയെ പിന്നീട് […]