കോവിഡിനെ ഭയന്ന് ഉപ്പുതൊട്ട് കർപ്പൂരം വരെ ഓൺലൈനിൽ ലഭിക്കും; എന്നാൽ പിന്നെ കഞ്ചാവ് കച്ചവടവും ഓൺലൈനിലാക്കിയാലോ?; ഓൺലൈനിലൂടെ കോട്ടയത്ത് സ്ത്രീകളടക്കമുള്ളവർക്ക് കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ: കോവിഡിനെ പേടിച്ച് സകല കച്ചവടവും ഓൺലൈനിലാക്കി. ഓണ്‍ലൈൻ കഞ്ചാവ് വില്‍പന നടത്തിയ കേസില്‍ യുവാവ് പിടിയില്‍. തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്താംമൈല്‍ ഭാഗത്തു നിന്നും പ്രതിയെ പിടികൂടിയത്. പത്താംമൈല്‍ […]