video
play-sharp-fill

ഓൺലൈൻ വഴി അനധികൃത മരുന്നുകച്ചവടം ; മെഡ് ലൈഫ് ഇന്റർനാഷണലിന്റെ ഡ്രഗ്ഗ്‌സ് ലൈസൻസ് റദ്ദാക്കി

സ്വന്തം ലേഖകൻ കൊച്ചി: ഓൺലൈൻ വഴി മരുന്നുകച്ചവടംനടത്തിയ മരുന്നുകടയുടെ ഡ്രഗ്ഗ്‌സ് ലൈസൻസ് റദ്ദാക്കി.തൃക്കാക്കരയിൽ പൈപ്പ്‌ലൈൻ ജംങ്ഷന് സമീപം പ്രവർത്തിച്ചിരുന്ന മെഡ്‌ലൈഫ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡ്രഗ്‌സ് ലൈസൻസുകളാണ് എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ സാജുജോൺ റദ്ദാക്കിയത്. പരിശോധനയിൽ മെഡ് […]