video
play-sharp-fill

തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ; ഒരു വാഹനത്തിൽ രണ്ട് പേർ മാത്രം : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അടച്ച ഡ്രൈവിംഗ് സ്‌കൂളുകൾക്ക് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി. ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് തുറന്ന് പ്രവർത്തിക്കുന്നതിനായി കേന്ദ്രാനുമതി ലഭിച്ചതായി സംസ്ഥാന ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. […]