video
play-sharp-fill

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ഉള്ളവർക്ക് ആശ്വസിക്കാം…! പുതുക്കുന്നതിന് ഇനി റോഡ് ടെസ്റ്റ് ഉണ്ടാവില്ല ; ഇളവ് മാർച്ച് 31 വരെ മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഉള്ളവർക്ക് ആശ്വസിക്കാം. പുതുക്കുന്നതിന് ഇനി റോഡ് ടെസ്റ്റ് ഉണ്ടാവില്ല. ഇളവ് മാർച്ച് 31 വരെമാത്രം. കാലാവധി കഴിഞ്ഞ് അഞ്ചുവർഷം പിന്നിടും മുൻപേ പുതുക്കൽ അപേക്ഷ നൽകുന്നവർക്കാണ് റോഡ് ടെസ്റ്റ് […]