ജോലി സമയത്ത് മാന്യമായ വസ്ത്രം ധരിക്കണം ; നിയമം സ്ത്രീകൾക്കും പുരുഷന്മാർക്കും ബാധകം : ഉത്തരവിട്ട് ബെംഗളൂരു കോടതി
സ്വന്തം ലേഖിക ബെംഗളൂരു: ജോലി സമയത്ത് തൊഴിലാളികൾ മാന്യമായ വസ്ത്രം ധരിക്കണമെന്ന് ബെംഗളൂരു സിറ്റി സിവിൽ കോടതിയുടെ ഉത്തരവ്.ജോലി സമയത്ത് സ്ത്രീകൾ സാരിയോ ചുരിദാറോ പോലുള്ള വസ്ത്രം ധരിക്കണം.പുരുഷന്മാർ കുർത്തയും പൈജാമയും അല്ലങ്കിൽ ഷർട്ടും ട്രൗസറുമാണ് ധരിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു. […]