video
play-sharp-fill

ഡോ. വന്ദന ദാസിന്‍റെ കൊലപാതകം: ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു..! തീരുമാനങ്ങള്‍ നടപ്പാക്കും വരെ വിഐപി ഡ്യൂട്ടി ചെയ്യില്ല..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡോ. വന്ദനയുടെ കൊലപാതകത്തെ തുടർന്ന് പ്രഖ്യാപിച്ച സമരം തുടരില്ലെന്ന് സർക്കാർ ഡോക്ടർമാർ. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കാനനുള്ള തീരുമാനമെന്ന് സർക്കാർ ഡോക്ടർമാർ […]

ഡോ.വന്ദന ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു..! രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നോ? പൊലീസിനെതിരെ വിമർശനവുമായി സുരേഷ് ഗോപി

സ്വന്തം ലേഖകൻ കൊല്ലം : ഡോ.വന്ദന ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തെന്ന് നടൻ സുരേഷ് ഗോപി. പൊലീസിന് ദീര്‍ഘവീക്ഷണമില്ലാതെപോയി. ഡോക്ടറുടെയടുത്ത് സന്ദീപിനെ എന്തിന് ഒറ്റയ്ക്കാക്കിയെന്നും രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കിൽ പൊലീസ് അങ്ങനെ ചെയ്യുമായിരുന്നോ എന്നും ചോദിച്ചു. ‘ആ വന്ന പൊലീസുകാരിൽ ഒരാളുടെ, […]

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവം; സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍..! അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി

സ്വന്തം ലേഖകൻ കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ടുമണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ […]