ഡോ.വന്ദന ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു..! രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നോ? പൊലീസിനെതിരെ വിമർശനവുമായി സുരേഷ് ഗോപി
സ്വന്തം ലേഖകൻ കൊല്ലം : ഡോ.വന്ദന ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തെന്ന് നടൻ സുരേഷ് ഗോപി. പൊലീസിന് ദീര്‍ഘവീക്ഷണമില്ലാതെപോയി. ഡോക്ടറുടെയടുത്ത് സന്ദീപിനെ എന്തിന് ഒറ്റയ്ക്കാക്കിയെന്നും രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കിൽ പൊലീസ് അങ്ങനെ ചെയ്യുമായിരുന്നോ എന്നും ചോദിച്ചു. ‘ആ വന്ന പൊലീസുകാരിൽ ഒരാളുടെ, […]