ഡോ.സ്‌കറിയ സക്കറിയ അന്തരിച്ചു;വിടവാങ്ങിയത് മലയാളഭാഷാ പരിണാമ ഗവേഷകൻ…
സാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു. 75 വയസായിരുന്നു. അനാരോഗ്യം മൂലം ഏതാനും മാസങ്ങളായി പെരുന്നയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്‌കാരം 20ന് വൈകിട്ട് 3ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. മലയാള ഭാഷാ പരിണാമവുമായി ബന്ധപ്പെട്ട് […]