video
play-sharp-fill

തന്റെ മകന്റെ പ്രായമുള്ള കുഞ്ഞ് ചികിത്സയ്ക്കിടെ മരിച്ചത് ഡോക്ടർ അനൂപ് കൃഷ്ണയെ അത്രമേൽ മാനസികമായി ഉലച്ചു ; ചികിത്സാപ്പിഴവ് എന്ന പരാതിയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ആരോപണങ്ങളും കൂടിയായപ്പോൾ സ്വന്തം ജീവൻ സമർപ്പിച്ച് പ്രായശ്ചിത്തം : ചുവരിൽ രക്തം കൊണ്ട് സോറി എന്നെഴുതിവച്ച് അനൂപ് ജീവനൊടുക്കിയതിന്റെ ഞെട്ടലിൽ സഹപ്രവർത്തകർ

സ്വന്തം ലേഖകൻ കൊല്ലം: ചികിത്സയ്ക്കിടെ ഏഴുവയസുകാരി മരിച്ചതിന് പിന്നാലെയുണ്ടായ ആരോപണങ്ങളെ തുടർന്ന് ഡോക്ടർ ജീവനൊടുക്കിയതിന്റെ നടുക്കത്തിലാണ് കേരളക്കര. കടപ്പാക്കടയ്ക്ക് സമീപത്തുള്ള അനൂപ് ഓർത്തോ കെയർ ആശുപത്രിയിലെ ഡോ.അനൂപ് കൃഷ്ണ(35) യാണ് ജീവനൊടുക്കിയത്. തന്റെ മകന്റെ അതേ പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ തന്റെ […]