video
play-sharp-fill

ഓവര്‍സീസ് എന്‍.സി.പി കുവൈറ്റ്, ഡി.പി. ത്രിപാഠി അനുസ്മരണം നടത്തി

സ്വന്തം ലേഖകന്‍ കുവൈറ്റ് സിറ്റി: എന്‍.സി.പി ഓവര്‍സീസ് സെല്ലിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയും, രാജ്യസഭ എം പി യുമായിരുന്ന ഡി.പി. ത്രിപാഠിയുടെ ഒന്നാം ചരമവാര്‍ഷികം, ഓവര്‍സീസ് എന്‍ സി പി ദേശീയ കമ്മറ്റി ആചരിച്ചു. ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി […]