ഒപ്പത്തിനൊപ്പം പോരാട്ടം ; മൈതാനത്ത് തീ പടർന്നു ; ആവേശ പോരാട്ടത്തിനോടുവിൽ സമനിലയിൽ പിരിഞ്ഞ് സ്പെയിനും ജർമ്മനിയും
ദോഹ : ലോകകപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് സ്പെയിനും ജർമനിയും. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. സ്പെയിന് വേണ്ടി അൽവാരോ മൊറാട്ടയും ജർമനിക്കായി ഫുൾക്രുഗും ഗോളുകൾ നേടി. കളി തുടങ്ങി […]