മൂർഖനുമായി ജീവൻ മരണ പോരാട്ടം; ഒടുവിൽ യജമാനനായി ജീവൻ ത്യജിച്ച് വളർത്തു നായ്ക്കൾ ; കണ്ണീരോടെ കുടുംബം
സ്വന്തം ലേഖകൻ മാള : ഉടമയോട് ഏറ്റവും സ്നേഹവും കടപ്പാടും കാണിക്കുന്ന മൃഗങ്ങളിൽ മുമ്പൻ എന്നും വളർത്ത് നായ്ക്കൾ തന്നെയാകും. ജീവൻ പോലും പണയം വെച്ച് ഉടമയെ സംരക്ഷിക്കുന്ന വളർത്ത് നായ്ക്കളുടെ കഥകൾ ഒട്ടേറെ നമ്മൾ കേട്ടിട്ടുമുണ്ട്. അത് കെട്ടുകഥയല്ലന്ന് ഒരിക്കൽ […]