കൊടും ക്രിമിനലുകൾക്ക് തടവറയിൽ പരമസുഖം ; യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ചു കളഞ്ഞ പ്രതികൾക്ക് ജയിലിൽ മട്ടൺ കറിയും കൂട്ടി സദ്യ
സ്വന്തം ലേഖിക ഹൈദരബാദ്: തെലങ്കാനയിൽ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് ആദ്യദിനം നൽകിയത് അത്താഴത്തിന്റെ കൂടെ മട്ടൻ കറി. എന്നാൽ പ്രതികൾക്ക് ജയിൽ മെനു അനുസരിച്ചാണ് ഭക്ഷണം വിളമ്പിയതെന്നാണ് ജയിൽ അധികൃതരുടെ […]