കോട്ടയം നഗരത്തിലെ റോഡുകളിൽ അനധികൃതമായി ഡിവൈഡർ ബോർഡുകൾ സ്ഥാപിച്ച് വ്യാപാര സ്ഥാപനങ്ങളുടെ പരസ്യം വെച്ച് ലക്ഷങ്ങൾ തട്ടുന്നു..! നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളെല്ലാം അനധികൃതമെന്ന് പിഡബ്ലുഡി !
സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം നഗരത്തിൽ പിഡബ്ല്യുഡിയുടെയോ നഗരസഭയുടെയോ അനുമതിയില്ലാതെ റോഡുകളിൽ ഡിവൈഡർ ബോർഡുകൾ സ്ഥാപിച്ച് വ്യാപാര സ്ഥാപനങ്ങളുടെ പരസ്യം വെച്ച് ലക്ഷങ്ങൾ തട്ടുന്നു. 2010 മുതൽ ഇത്തരം പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് നഗരസഭയോ , പി ഡബ്ലുഡിയോ ആർക്കും അനുവാദം […]