video
play-sharp-fill

ഭിന്നശേഷിക്കാർക്കായി ജില്ലാ ജനറൽ ആശുപത്രിയിൽ കമ്പ്യൂട്ടർ വാങ്ങി നൽകി

സ്വന്തം ലേഖകൻ കോട്ടയം : ജനറൽ ആശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജി സേവനങ്ങൾ സുഗമമാമാക്കുന്നതിലേക്കായി ഇന്നർ വീൽ ക്ലബ്‌ ഓഫ് കോട്ടയം കമ്പ്യൂട്ടർ നൽകി. ജെ.ജെ ആക്ട്, പോക്സോ ആക്ട് മുതലായ കുട്ടികളുമായി ബന്ധപ്പെട്ട് ക്ലിനിക്കൽ സൈക്കോളജി മേഖലയിൽ നിന്നും സേവനം ലഭ്യമാക്കേണ്ട […]