video
play-sharp-fill

ആരുമറിയാതെ ഇന്ധനവില വർദ്ധിക്കുന്നു ; 13 ദിവസത്തിനിടെ പെട്രോളിന് 2.43 രൂപയും ഡീസലിന് 2.08 രൂപയും കൂടി

സ്വന്തം ലേഖിക തിരുവനന്തപുരം: ഇന്ധനവില മെല്ലെ മെല്ലെ കൂടുകയാണ്, വർദ്ധനയുടെ ആഘാതം അത്രവേഗം ആരുടെയും ശ്രദ്ധയിൽപ്പെടാതെ. കാരണം പടിപടിയായാണ് കയറ്റം. ആറു പൈസ, ഏഴു പൈസ, 14 പൈസ, 25 പൈസ… അങ്ങനെ 13 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 2.43 രൂപ. […]