പോലീസ്സ്റ്റേഷനിലെത്തിയ വയോധികയോട് അപമര്യാദയായി പെരുമാറി..! ധര്‍മ്മടം എസ്എച്ച്ഒയ്‌ക്കെതിരെ കേസെടുത്തു; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍…! അസഭ്യം പറഞ്ഞതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടില്ലെന്ന് ആക്ഷേപം
സ്വന്തം ലേഖകൻ കണ്ണൂര്‍: മകനെ ജാമ്യത്തിലിറക്കാൻ പോലീസ്സ്റ്റേഷനിലെത്തിയ വയോധികയോട് അപമര്യാദയായി പെരുമാറിയ ധർമ്മടം എസ്എച്ച് ഒ കെ വി സ്മിതേഷിനെതിരെ കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് ധര്‍മ്മടം പൊലീസ് കേസെടുത്തത്. തടഞ്ഞുവെക്കൽ (ഐപിസി 340), കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കൽ […]