video
play-sharp-fill

മകനെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലെത്തിയ അമ്മയ്ക്ക് നേരെ അസഭ്യവർഷം; ധർമ്മടം എസ്എച്ച്ഒയ്ക്കെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി..! ‘തള്ളി നിലത്തിട്ടതായും’ ആരോപണം

സ്വന്തം ലേഖകൻ കണ്ണൂർ : മകനെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിൽ എത്തിയ അമ്മയ്ക്ക് നേരെ എസ്എച്ച്ഒയുടെ അസഭ്യവർഷം. ധർമ്മടം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സ്മിതേഷിനെതിരെ സിറ്റി പോലീസ് കമ്മീഷണർ പരാതി നൽകി. സ്മിതേഷ് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. എടക്കാട് സ്വദേശി അനിൽകുമാറിന്റെ […]