video
play-sharp-fill

കോടികളുടെ നിക്ഷേപ തട്ടിപ്പ്..!! വയനാട്ടിലെ ധനകോടി ചിട്ടി തട്ടിപ്പു കേസിൽ മുഖ്യപ്രതി യോഹന്നാൻ മറ്റത്തിൽ പിടിയിൽ

സ്വന്തം ലേഖകൻ സുൽത്താൻ ബത്തേരി: വയനാട്ടിലെ ധനകോടി ചിട്ടി തട്ടിപ്പു കേസില്‍ മുഖ്യ പ്രതി യോഹന്നാന്‍ മറ്റത്തില്‍ പൊലീസ് പിടിയില്‍. രണ്ട് മാസമായി ഒളിവിലായിരുന്ന പ്രതിയെ ബാംഗ്ലൂരില്‍ നിന്നാണ് പിടികൂടിയത്. വയനാട് സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായുള്ള ധനകോടി ചിട്ടി, ധനകോടി നിധി […]