ഇന്ധനവില ഇനിയും കൂട്ടണം ; വിവാദ പ്രസ്ഥാവനയും വിചിത്ര വാദവുമായി മുൻ ഡിജിപി ജേക്കബ് തോമസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇനിയും കൂട്ടണമെന്ന് മുന്‍ ഡിജിപിയും ബിജെപി അംഗവുമായ ജേക്കബ് തോമസ്. ഇന്ധന വില കൂടുന്നത് വഴി അതിന്റെ ഉപയോഗം കുറയ്ക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിക്കുന്നത് നല്ലതാണെന്നെ പരിസ്ഥിതി വാദിയായ […]