വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശമയച്ചു; ഡി.എഫ്.ഒയെ സ്ഥലം മാറ്റി
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയെ തുടര്‍ന്ന് ഡി.എഫ്.ഒയെ സ്ഥലം മാറ്റി. തിരുവനന്തപുരം ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ കെ.എസ്.ജസ്റ്റിന്‍ സ്റ്റാന്‍ലിയെയാണ് പരാതിയെ തുടര്‍ന്ന് സ്ഥലം മാറ്റിയത്. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കാണ് ഡി.എഫ്.ഒ അശ്ലീല സന്ദേശങ്ങള്‍ […]