video
play-sharp-fill

നാല് ശതമാനം അധിക മൈലേജ്..!! ആക്ടീവ് ടെക്നോളജിയുള്ള പുതിയ ഡീസൽ പുറത്തിറക്കി ജിയോ; മാർക്കറ്റ് വിലയിൽ നിന്നും ഒരു രൂപ കുറവിൽ കോട്ടയത്തും ലഭ്യം

സ്വന്തം ലേഖകൻ കൊച്ചി: മികച്ച കാര്യക്ഷമതയും ഉയർന്ന ഇന്ധനക്ഷമതയുമായി ആക്ടീവ് സാങ്കേതികതയോടെയുള്ള പുതിയ ഡീസൽ വിപണികളിൽ എത്തിച്ച് ജിയോ ബി.പി. സാധാരണ ഡീസലുകളെ അപേക്ഷിച്ച് 4.3 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമത ഈ ഡീസൽ ഉറപ്പാക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത് ഉയർന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനാൽ […]