video
play-sharp-fill

കോട്ടയം നഗരസഭാ വൈസ് ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം

  സ്വന്തം ലേഖിക കോട്ടയം : നഗരസഭാ തെരെഞ്ഞെടുപ്പിൽ യു.എഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് വീണ്ടും മികച്ച വിജയം. യു.ഡി.എഫ് സ്ഥാനാർത്ഥിയായ സൂസൺ കുഞ്ഞുമോനാണ് കോട്ടയം നഗരസഭയിലെ പുതിയ ഡെപ്യൂട്ടി ചെയർപേഴ്‌സണായി തെരെഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജയശ്രീ ബിനുവിനെയും ബി.ജെ.പി സ്ഥാനാർത്ഥിയായ ജ്യോതി ശ്രീകാന്തിനെയും […]