video
play-sharp-fill

പ്രസവമെന്നത് പല സ്ത്രീകളേയും സംബന്ധിച്ചു പേടി സ്വപ്‌നമാണ്…!വേദനയില്ലാതെ പ്രസവിക്കാനും സുഖപ്രസവം നടക്കാനും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പ്രസവം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം പേടിസ്വപ്നമാണ്. എന്നാൽ വളരെ പരിചിതമായി കേൾക്കുന്ന ഒരു ചോദ്യമാണ് സുഖപ്രസവം ആയിരുന്നോ എന്ന്? എന്താണ് ഈ സുഖപ്രസവം? 37 ആഴ്ച ഗർഭം തികഞ്ഞതിനു ശേഷം സാധാരണ രീതിയിൽ പ്രസവിക്കുന്നതിനെയാണ് ‘സാധാരണ പ്രസവം’ (normal deliverey) അഥവാ […]