പോയിന്റ് പട്ടികയില്‍ ഒന്നാമത് ശിഖര്‍ ധവാന്‍; ഡല്‍ഹി ക്യാപിറ്റൽസിന്റെ കപ്പിത്താന്മാരായത് ഹെറ്റ്മ്യറും ധവാനും; പവര്‍പ്ലേയിലെ മികച്ച തുടക്കവും വിജയത്തേരിലേക്ക് അടുപ്പിച്ചു
സ്വന്തം ലേഖകൻ കൊച്ചി: പഞ്ചാബ് കിംഗ്സ് നല്‍കിയ 167 റണ്‍സ് വിജയ ലക്ഷ്യം 17.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. പവര്‍പ്ലേയില്‍ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ക്യാപിറ്റൽസിന് […]