ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ട കാറിനുള്ളിൽ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് ഡ്രൈവിംഗ് സീറ്റിൽ സീറ്റ്‌ബെൽറ്റിട്ട നിലയിൽ
സ്വന്തം ലേഖകൻ കോഴിക്കോട്: ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപികയായ കൂടരഞ്ഞി മരഞ്ചാട്ടി പ്ലാതോട്ടത്തിൽ മാത്യുവിന്റെ മകൾ ദീപ്തി (38 ) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരഞ്ചാട്ടി തോട്ടുമുക്കം റോഡിൽ കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തും […]