കോട്ടയം മുൻ എം.പി സ്കറിയ തോമസ് അന്തരിച്ചു ; മരണം സംഭവിച്ചത് കോവിഡാനന്തര ചികിത്സയിൽ കഴിയുന്നതിനിടയിൽ
സ്വന്തം ലേഖകൻ കോട്ടയം : മുൻ എം.പി. സ്കറിയ തോമസ് (71) അന്തരിച്ചു. കോവിഡ് ബാധിച്ച് ആസ്റ്റർ മെഡിസിറ്റിയിൽ 2 ആഴ്ചയായി ചികിത്സയിലായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടയിൽ ഇന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിക്കുകയായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും കരളിനെ ഗുരുതരമായി ബാധിച്ചതായിരുന്നു മരണകാരണം. […]