video
play-sharp-fill

അച്ഛൻ വഴക്കുപറഞ്ഞതിന് പിന്നാലെ കാണാതായ വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് വൈക്കം ടി.വി പുരം സ്വദേശിനിയായ എട്ടാംക്ലാസ് വിദ്യാർത്ഥിനി

തേർഡ് ഐ ബ്യൂറോ കോട്ടയം : അച്ഛൻ വഴക്കുപറഞ്ഞതിന് പിന്നാലെ കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടി.വി പുരത്ത് കണ്ണുകെട്ടുശ്ശേരി സ്വദേശി ഹരിദാസിന്റെ മകൾ ഗ്രീഷ്മ പാർവതിയെ (13) ആണ് വീട്ടുവളപ്പിലെ കുളത്തിൽ […]