വെള്ളച്ചാട്ടം കാണാനെത്തി..! തലയിൽ മരക്കൊമ്പ് വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം..! അപകടം തിരികെ വാഹനത്തിലേക്ക് കയറുന്നതിനിടെ
സ്വന്തം ലേഖകൻ കുമളി: തേനിയിൽ വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാർഥിനിയുടെ തലയിൽ മരക്കൊമ്പ് വീണു മരിച്ചു. ചെന്നൈ സ്വദേശിനി ബെമിന (15) ആണ് മരിച്ചത്. കമ്പത്തിന് സമീപം ചുരുളി വെള്ളച്ചാട്ടം കാണാൻ വീട്ടുകാരുടെയും ബന്ധുക്കളുടെയും ഒപ്പം എത്തിയതായിരുന്നു പെൺകുട്ടി. വെള്ളച്ചാട്ടത്തിൽ കുളി കഴിഞ്ഞ് […]