ഭാര്യയും മകളും മൃതദേഹം വീഡിയോ കോളിലൂടെ കണ്ടു ; ആരും സന്ദർശിക്കാനും സ്പർശിക്കാനും അനുവദിക്കാതെ ചുള്ളിക്കൽ സ്വദേശിയുടെ മൃതദേഹം ഖബറക്കി
സ്വന്തം ലേഖകൻ കൊച്ചി: കൊറോണ ബാധിച്ച് മരിച്ച ചുള്ളിക്കൽ സ്വദേശിയുടെ മൃതദേഹം ഖബറക്കി. ആരെയും സന്ദർശിക്കാനും സ്പർശിക്കാനും അനുവദിക്കാതെയാണ് മൃതദേഹം ഖബറക്കിയത്. കൊറോണ ബാധിതനായി മരിച്ച് ചുള്ളിക്കൽ സ്വദേശിയുടെ മൃതദേഹം ഖബറക്കിയത് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പ്രകാരമാണ് മൃതദേഹം സംസ്‌കരിച്ചത്. ചുള്ളിക്കൽ […]