video
play-sharp-fill

ബിഗ് ബോസ് താരം ദയ അശ്വതി രണ്ടാമത് വിവാഹിതയാവുന്നു ; വരൻ ആരെന്ന് അറിയാനുള്ള ആകാംക്ഷയിൽ ബിഗ് ബോസ് പ്രേക്ഷകർ

സ്വന്തം ലേഖകൻ കൊച്ചി: ബിഗ് ബോസിലെ ഇമോഷണൽ മത്സരാർത്ഥിയായ ദയ അശ്വതി വിവാഹിതയാവുന്നു. ദയ അശ്വതി തന്നെയാണ് വിവാഹിതയാവാൻ പോകുന്നുവെന്ന വിവരം തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. എന്നാൽ വരൻ ആരെന്ന വിവിവരം അശ്വതി ഇതുവരെ വെളിപ്പെടുത്തിയില്ല്. ബിഗ് ബോസിൽ എത്തുന്നത് വരെ ആളുകളാൽ അറിയപ്പെടുന്ന വ്യക്തി അല്ലായിരുന്നു ദയ അശ്വതി. സെലിബ്രിറ്റികളായ ഒട്ടുമിക്ക ആളുകളെയും വിമർശിച്ചതിലൂടെയാണ് ദയ അശ്വതി ഫെയ്‌സ്ബുക്കിൽ വൈറലായത്. സരിത നായർ, പാർവതി, ഗായത്രി , ബിഗ് ബോസ് മത്സരാർത്ഥി ജസ്‌ല. തുടങ്ങി ഒട്ടനവധി പ്രമുഖർക്കെതിരെയും ദയ സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് […]