അവസാനമായി ആ കുഞ്ഞുമുഖത്ത് അന്ത്യചുംബനം നല്‍കാന്‍ അവര്‍ക്കായില്ല ; ഡേവിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ അച്ഛനും അമ്മയും സഹോദരിയും കണ്ടത് സമൂഹമാധ്യമത്തിലൂടെ
സ്വന്തം ലേഖകന്‍ കണ്ണൂര്‍ : അവസാനമായി തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിന്റെ മുഖം ഒരു നോക്കുകാണാന്‍ ആ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമായില്ല. തന്റെ പ്രിയപ്പെട്ട മകന്റെ സംസ്‌കാര ചടങ്ങുകള്‍ വേദനയോടെ അവര്‍ കണ്ടത് സാമൂഹിക മാധ്യമത്തിലൂടെയാണ്. ഒരാഴ്ച മുന്‍പാണ് ഷാര്‍ജയില്‍ വച്ച് പത്ത് […]