ഒന്നരലക്ഷം പ്രതികൾ ഇനി പൊലീസിന്റെ വിരൽത്തുമ്പിൽ ; പ്രതികളുടെ വിവരശേഖരത്തിനായി ഡിജിറ്റൽ രംഗത്തേക്ക് പൊലീസിന്റെ ചുവടുമാറ്റം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒന്നരലക്ഷം പ്രതികൾ ഇനി പൊലീസിന്റെ വിരൽത്തുമ്പിൽ. ഇതുവരെ 1.45ലക്ഷം പ്രതികളുടെ വിരലടയാളങ്ങൾ പൊലീസ് ഡിജിറ്റലായി രേഖപ്പെടുത്തി. കഴിഞ്ഞ പത്തുവർഷത്തിനിടെ ശേഖരിച്ച വിരലടയാളങ്ങൾ പ്രത്യേക സോഫ്റ്റുവെയറിന്റെ സഹായത്തോടെയാണ് കേന്ദ്രീകൃത സെർവറിലേക്ക് ശേഖരിച്ചത്. അധികം വൈകാതെ 1.50ലക്ഷം വിരലടയാളങ്ങൾ വിവരശേഖരത്തിലെത്തും. […]