എ.ടി.എം കാർഡുണ്ടെങ്കിൽ സൂക്ഷിക്കുക…! ഇന്ത്യൽ ബാങ്കുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് ; സിവിവി നമ്പറുകൾ വരെ ചോർത്തിയതായി റിപ്പോർട്ട്
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ വിവരങ്ങൾ ഡാർക്ക് വവെബിൽ വിൽപ്പനയ്ക്ക്.കാർഡുകളിലെ സിവിവി നമ്പറുകൾ വരെ ചോർത്തിയതായി റിപ്പോർട്ട. ഡാർക്ക് വെബിലെ പ്രമുഖ അണ്ടർഗ്രൗണ്ട് കാർഡ് ഷോപ്പായ ജോക്കേഴ്‌സ് സ്റ്റാഷിലാണ് രാജ്യത്തെ ബാങ്കുകളിലെ അഞ്ചുലക്ഷത്തോളം വരുന്ന പണമിടപാട് […]