play-sharp-fill

ഡാമുകള്‍ തുറന്നുള്ള പ്രളയം ഇനി ഉണ്ടാകരുത്; വിദഗ്ധരോട് അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷം മാത്രം യുദ്ധകാലാടിസ്ഥാനത്തില്‍ ഡാം തുറക്കുക; സര്‍ക്കാര്‍ അലര്‍ട്ടുകള്‍ കൊടുത്താല്‍ മാത്രം പോരാ ഓരോ അലര്‍ട്ടിലും എന്ത് ചെയ്യണമെന്നും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകള്‍ തുറക്കുന്നതു സംബന്ധിച്ചു തീരുമാനം എടുക്കുന്നതിനു സര്‍ക്കാര്‍ ജീവനക്കാരെ മാത്രം ആശ്രയിക്കുന്നത് ആത്മഹത്യാപരമാണാണെന്ന് കേരള നേച്ചര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ ഡോ.സി.എം.ജോയ്. 2018 ല്‍ സംഭവിച്ചത് പോലെ വീണ്ടും കൊവിഡ് കാലത്ത് കേരളത്തില്‍ ഡാമുകള്‍ തുറന്നു വിട്ടുണ്ടാകുന്ന വെള്ളപ്പൊക്കം താങ്ങാനാവുന്നതിലേറെയാണ്. ഏതെല്ലാം ഡാമുകള്‍, എത്ര അളവില്‍, ഏത് സമയത്ത്, എത്ര ദിവസം, തുറക്കണമെന്ന് ഉടന്‍ തീരുമാനിക്കുക. ഡാം തുറന്നതിനു ശേഷമല്ല ജനങ്ങളെ വിവരം അറിയിക്കേണ്ടത്. ഇതിന് പുറമേ സര്‍ക്കാര്‍ അലര്‍ട്ടുകള്‍ കൊടുത്താല്‍ മാത്രം പോരാ ഓരോ അലര്‍ട്ടിലും എന്ത് […]