വിനായകനെതിരെ കുരുക്ക് മുറുകുന്നു; പരാതിയിൽ ഒത്തുതീർപ്പിന് തയ്യാറല്ലെന്ന് ദലിത് ആക്ടിവിസ്റ്റ്
കൽപ്പറ്റ: യുവതിയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ വിനായകനെതിരായ കുരുക്ക് മുറുകുന്നു. വിനായകനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് ദലിത് ആക്ടിവിസ്റ്റായ പരാതിക്കാരി പറഞ്ഞു. കേസിൽ ഒത്തു തീർപ്പിന് തയ്യാറല്ലെന്നും നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും യുവതി വ്യക്തമാക്കി. പരാതിയിൽ ഉറച്ചു നിൽക്കുന്നതുകൊണ്ട് […]