രഹ്ന ഫാത്തിമ ഡി.എ.സി.ഡി എന്ന ഓർഗനൈസേഷൻ രൂപീകരിച്ച് ഭർത്താവുമൊത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി ; രഹ്ന കേരളത്തിൽ ഒരു ക്രമിനൽ സംഘത്തെ രൂപീകരിക്കാനും ശ്രമിക്കുന്നു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദിയ സന
സ്വന്തം ലേഖകൻ കൊച്ചി : ആക്ടിവിസ്റ്റുകളായ രഹ്നാ ഫാത്തിമയ്ക്കും ഭർത്താവ് ഡി.എ.സി.ഡിയുടെ സെക്രട്ടറിയുമായ മനോജ് കെ.ശ്രീധർ , ജോയിന്റ് സെക്രട്ടറിയായ വിനോ ബാസ്റ്റിൻ എന്നിവർക്കെതിരെ ഗുരുതര ആരോപണവുമായി ദിയ സന. ഇവർ സ്വയം സാമൂഹിക പ്രവർത്തകരാണെന്ന് സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ട്രാൻസ്‌ജെന്ററും […]