സി.ടി സ്‌കാൻ എടുക്കുന്നതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ; മലയാളി യുവാവ് റിമാൻഡിൽ
സ്വന്തം ലേഖകൻ മുംബൈ: സി.ടി സ്‌കാൻ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രം പകർത്തിയ യുവാവ് പൊലീസ് അറസ്റ്റിൽ. യുവതിയുടെ നഗ്‌നചിത്രം പകർത്തിയത് മലയാളിയെന്നാണ് വിവരം. മഹാരാഷ്ട്ര ഉല്ലാസ് നഗർ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഉല്ലാസ്‌നഗറിലെ സർവാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് […]