സിഎസ്‌ഐ സഭാ വൈദികരുടെ വാര്‍ഷിക സമ്മേളനം കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്; ബിഷപ്പ് റസാലമുള്‍പ്പെടെയുള്ള സംഘാടകരും പങ്കെടുത്തവരും കുടുങ്ങും;വൈദികര്‍ക്കെതിരെ കേസെടുത്തു
സ്വന്തം ലേഖകന്‍ മൂന്നാര്‍: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സിഎസ്ഐ സഭാവൈദികര്‍ ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു. ബിഷപ്പ് റസാലവും വൈദികരും കേസില്‍ പ്രതികളാകും. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ സഭയിലെ വൈദികരുടെ വാര്‍ഷിക സമ്മേളനം ഏപ്രില്‍ 13 മുതല്‍ 17 […]