ചിക്കൻ സ്റ്റാളുകളിൽ കോഴിയിറച്ചിയ്ക്ക് പകരം വിറ്റത് കാക്കയിറച്ചി ; രണ്ട് പേർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ
സ്വന്തം ലേഖകൻ രാമേശ്വരം: ചിക്കൻ സ്റ്റാളുകളിൽ കോഴിയിറച്ചിയ്ക്ക് പകരം കാക്കയിറച്ചി വിറ്റ രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ആണ് സംഭവം നടന്നത്. 150 ചത്ത കാക്കകളെയും ഇവരിൽ നിന്നു പിടികൂടി. കോഴിയിറച്ചിയും കാക്കയിറച്ചിയും കലർത്തിയായിരുന്നു […]