കുറ്റവാളികളായ പൊലീസുകാരുടെ വിവരം ശേഖരിക്കാന്‍ പൊലീസ് മേധാവിയുടെ നിര്‍ദേശം
സ്വന്തം ലേഖകൻ തിരുവനന്തപുരം: പോക്സോ കേസുകളിലും പീഡന കേസുകളിലും മറ്റ് ഗുരുതര കുറ്റകൃത്യങ്ങളിലും പ്രതികളായ പൊലീസുകാരുടെ വിവരം ശേഖരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. പോലീസ് – ഗുണ്ടാ ബന്ധം സംബന്ധിച്ച നിരവധി തെളിവുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഡിജിപി അനില്‍കാന്ത് അടിയന്തര […]