ഗാനമേളയ്ക്കിടെ മദ്യ ലഹരിയിൽ അസഭ്യം വിളിയും ആക്രമണവും; തടയാൻ ശ്രമിച്ച ഗൃഹനാഥനെ വഴിയിൽ കാത്തിരുന്ന് കൊലപ്പെടുത്താൻ ശ്രമം ; പ്രതി പിടിയിൽ; ഗുരുതര പരിക്കേറ്റ ഗൃഹനാഥൻ ചികിത്സയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗൃഹനാഥനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കല്ലറ മിതൃമ്മല മാടൻകാവ് സ്വദേശി ജിനേഷ്(40) ആണ് പിടിയിലായത്.മിതൃമ്മല തൂങ്ങയിൽ ലക്ഷംവീട് കോളനിയിൽ മണിലാലി(47)നെയാണ് ഇയാൾ കുത്തി പരിക്കേൽപ്പിച്ചത്. കൈയ്ക്കും തലയിലും മുതുകിലും ഗുരുതര പരിക്കേറ്റ മണിലാൽ മെഡിക്കൽ […]