video
play-sharp-fill

ചേനയാണെന്ന് കരുതി, വെട്ടുകത്തി കൊണ്ട് വെട്ടി; കൊല്ലത്ത് പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്; കൈപ്പത്തി അറ്റുപോയി, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു..!!

സ്വന്തം ലേഖകൻ കൊല്ലം : പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്. കൊല്ലം കടയ്ക്കലിലാണ് സംഭവം. കടയ്ക്കല്‍ സ്വദേശിനിയായ രാജി (35)ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരുടെ ഇടത് കൈപ്പത്തി അറ്റുപോയി. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാകുകയും ചെയ്തു. ഇന്ന് രാവിലെയാണ് വീട്ടുമുറ്റത്ത് […]