video
play-sharp-fill

‘എന്ത് അപകടമാണ് അദ്ദേഹത്തിന് കേരളത്തെ കുറിച്ച് കാണാൻ കഴിഞ്ഞത് ?’; അതിസമ്പന്നർക്ക് വേണ്ടിയാവരുത് ഭരണം നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം; അമിത്ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ പൊൻകുന്നം: ഇന്ത്യയിൽ ബിജെപി വിനാശകരമായ ശക്തിയായി മാറിയെന്നും ഇനി ഒരു അവസരം ബിജെപിക്ക് ലഭിച്ചാൽ രാജ്യത്ത് സർവ്വനാശമാകും ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സുരക്ഷിതമല്ലെന്ന അമിത്ഷായുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. അതിസമ്പന്നര്‍ക്ക് വേണ്ടിയാവരുത് ഭരണം. നാട്ടിലെ പാവപ്പെട്ടവന് […]